"മറക്കില്ല നിന്നെ ഞാന്‍ മരിക്കുന്ന നാള്‍ വരെ, മറന്നെന്നു തോനിയാല്‍ മരിച്ചെന്നു കരുതുക
എന്‍റെ അകത്തളങ്ങളിലെവിടെയോ നീ മറഞ്ഞിരിപ്പുണ്ട്..
എന്‍റെ സ്വപ്നങ്ങളിലൊക്കെയും നീയുണ്ട്...
ഞാന്‍ ഒരിക്കലും മറക്കില്ല നിന്നെ...
ഒരു പക്ഷെ നീ എന്നെ മറന്നലും..
നിന്‍റെ മുഖവും, നിന്‍റെ ചിരിയും മായുന്നില്ല എന്‍റെ ഈ മനസില്‍ നിന്നും..മായ്ചു കളയാന്‍ കഴിയുന്നില്ല ഒരിക്കലും
No comments:
Post a Comment